കഥകളി

 

കേരളത്തിലെ തനതായ ശാസ്ത്രീയ നൃത്തനാടകരൂപമാണ് പതിനേഴാം നൂറ്റാണ്ടോടെ വികസിതമായ കഥകളി. .കഥാപാത്രങ്ങളുടെ സ്വഭാവം അനുസരിച്ച് പച്ച, കത്തി, കരി, താടി, മിനുക്കു എന്നിങ്ങനെ പ്രധാനമായി കഥകളി ആഹാര്യത്തെ തരം തിരിച്ചിരിക്കുന്നു. പുരാണങ്ങളില്‍ നിന്നും ഇതിഹാസങ്ങളില്‍ നിന്നുമുള്ള കഥാ സന്ദര്‍ഭങ്ങളാണ് (കഥകളി) ആട്ടകഥകള്‍ക്ക് ആധാരം.
നൃത്തം, നൃത്യം, നാട്യം, വാദ്യം, ഗീതം എന്നെ ഘടകങ്ങളുടെ മേളനമാണ് കഥകളിക്ക് അടിസ്ഥാനം. ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം എന്നിവയാണ് കഥകളിയുടെ പിന്നണി വാദ്യങ്ങള്‍ . ഗീതം കൈകാര്യം ചെയ്യുന്നത് കഥകളി പദങ്ങള്‍ ആലപിക്കുന്ന രണ്ടു പാട്ടുകാര്‍ (പൊന്നാനി, ശങ്കിടി) ആണ്. ഹസ്തലക്ഷണ ദീപികയിലുള്ള 24 അടിസ്ഥാന മുദ്രകളെ അവയുടെ സ്ഥാനത്തിന്റെയും, ചലന രീതിയുടെയും വ്യത്യാസം കൊണ്ട് വാക്കുകളായും വാചകങ്ങളായും രൂപാന്തരം വരുത്തി ഭാവാഭിനയത്തോടെ കഥ പറയുന്ന രീതിയിലാണ് കഥകളി ചിട്ടപെടുത്തിയിരിക്കുന്നത്.

Articles / Discussions / Report

ക്രൂരനല്ല സാധുവത്രെ ചാരുരൂപൻ..

ക്രൂരനല്ല സാധുവത്രെ ചാരുരൂപൻ..

- രവീന്ദ്രനാഥ് പുരുഷോത്തമൻ കഥകളി അഭ്യസിപ്പിക്കുന്ന കാര്യത്തിൽ വളരെ നിഷ്കർഷത വെച്ചു പുലർത്തുകയും, കല്ലുവഴി ചിട്ട ശിഷ്യന്മാരിലൂടെ നിലനിർത്തുകയും ചെയ്ത അജയ്യനായ ആചാര്യനായിരുന്നു പട്ടിയ്ക്കാംതൊടി രാവുണ്ണി…

Readmore..

വാഴേങ്കട കുഞ്ചുനായരുടെ നളചരിതസമീപനം.

വാഴേങ്കട കുഞ്ചുനായരുടെ നളചരിതസമീപനം.

 വാഴേങ്കട കുഞ്ചുനായരുടെ നളചരിതസമീപനം. - കലാമണ്ഡലം വാസു പിഷാരോടി. (02 മെയ്‌ 2015, ശ്രീ കലാമണ്ഡലം ഇ വാസുദേവന്‍ നായരുടെ സപ്തതിയോടനുബന്ധിച്ച്, എറണാകുളത്ത് നടന്ന സെമിനാറില്‍ നടത്തിയ…

Readmore..

ഗംഗാധരന്‍റെ മഹത്വം

ഗംഗാധരന്‍റെ മഹത്വം

ഗംഗാധര ബാണിയുടെ കടുത്ത ആരാധകരിൽ ഒരാളായ ശ്രീ രാമദാസ്‌. എൻ, അദ്ദേഹത്തിൻറെ ഗംഗാധാരസ്മരണകളിലൂടെ ... 1985ലാവണം, തിരുവനന്തപുരം ജില്ലയുടെ വടക്കേ അറ്റത്തുള്ള നാവായിക്കുളം ക്ഷേത്രത്തില്‍ കഥകളി.…

Readmore..

വൈകാതെ തരിക, തവ മധുരം അധരം!

വൈകാതെ തരിക, തവ മധുരം അധരം!

(രവീന്ദ്രനാഥ് പുരുഷോത്തമൻ) തിരുവല്ല താലൂക്കിലെ കുമ്പനാടിന് അടുത്തുള്ള കടപ്രയിലെ പ്രശസ്തവും പ്രാചീനവുമായ ഒരു ക്ഷേത്രമാണ് തട്ടയ്ക്കാട് മല വല്യച്ഛൻ ക്ഷേത്രം. പരമശിവനും, ഹരിഹരസുതനായ ധർമ്മശാസ്താവും ഇവിടെ…

Readmore..

നവഭവ-ഭാഗം ഒന്ന്

നവഭവ-ഭാഗം ഒന്ന്

മുദുലാപി ഗഹനഭാവാ ശ്രീചിത്രൻ. എം.ജെ കവി മുതൽ കഥകളിവേഷക്കാരൻ വരെ ഏതു വേഷവും പാകമായിരുന്ന കഥകളിച്ചെണ്ട വിദഗ്ദ്ധൻ കലാമണ്ഡലം കേശവനോട് ഒരിക്കൽ ചോദിച്ചു : "നല്ല…

Readmore..

View All Articles

 

 
-->
free joomla templatesjoomla templates
2019  ആസ്വാദനം    globbers joomla template