കഥകളി

 

കേരളത്തിലെ തനതായ ശാസ്ത്രീയ നൃത്തനാടകരൂപമാണ് പതിനേഴാം നൂറ്റാണ്ടോടെ വികസിതമായ കഥകളി. .കഥാപാത്രങ്ങളുടെ സ്വഭാവം അനുസരിച്ച് പച്ച, കത്തി, കരി, താടി, മിനുക്കു എന്നിങ്ങനെ പ്രധാനമായി കഥകളി ആഹാര്യത്തെ തരം തിരിച്ചിരിക്കുന്നു. പുരാണങ്ങളില്‍ നിന്നും ഇതിഹാസങ്ങളില്‍ നിന്നുമുള്ള കഥാ സന്ദര്‍ഭങ്ങളാണ് (കഥകളി) ആട്ടകഥകള്‍ക്ക് ആധാരം.
നൃത്തം, നൃത്യം, നാട്യം, വാദ്യം, ഗീതം എന്നെ ഘടകങ്ങളുടെ മേളനമാണ് കഥകളിക്ക് അടിസ്ഥാനം. ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം എന്നിവയാണ് കഥകളിയുടെ പിന്നണി വാദ്യങ്ങള്‍ . ഗീതം കൈകാര്യം ചെയ്യുന്നത് കഥകളി പദങ്ങള്‍ ആലപിക്കുന്ന രണ്ടു പാട്ടുകാര്‍ (പൊന്നാനി, ശങ്കിടി) ആണ്. ഹസ്തലക്ഷണ ദീപികയിലുള്ള 24 അടിസ്ഥാന മുദ്രകളെ അവയുടെ സ്ഥാനത്തിന്റെയും, ചലന രീതിയുടെയും വ്യത്യാസം കൊണ്ട് വാക്കുകളായും വാചകങ്ങളായും രൂപാന്തരം വരുത്തി ഭാവാഭിനയത്തോടെ കഥ പറയുന്ന രീതിയിലാണ് കഥകളി ചിട്ടപെടുത്തിയിരിക്കുന്നത്.

Articles / Discussions / Report

അരനൂറ്റാണ്ടിൻറെ തിലകക്കുറി

അരനൂറ്റാണ്ടിൻറെ തിലകക്കുറി

കഥകളിയരങ്ങിൽ അമ്പതാണ്ടു തികഞ്ഞ വേളയിൽത്തന്നെയാണ് മാനസഗുരു കോട്ടക്കൽ ശിവരാമൻറെ പേരിലുള്ള പുരസ്‌കാരം ആർഎൽവി രാധാകൃഷ്ണനെ തേടിയെത്തുന്നത്. ഓർമ്മത്താര. ശ്രീവൽസൻ തിയ്യാടി കൊല്ലം ജില്ലയുടെ വടക്കനതിർത്തിയിൽ, ആലപ്പുഴപ്രദേശത്തിൻറെ തുടർച്ചയായുള്ള…

Readmore..

A Decade After Exit

A Decade After Exit

A Decade After Exit Mankompu Sivasankara Pillai retained sobriety in his performances, sticking to the essence of Kathakali’s southern style.…

Readmore..

കർമയോഗത്തിലെ അഷ്ടകലാശങ്ങൾ

കർമയോഗത്തിലെ അഷ്ടകലാശങ്ങൾ

കർമയോഗത്തിലെ അഷ്ടകലാശങ്ങൾ വി. കലാധരൻ പദ്മശ്രീ കീഴ്പ്പടം കുമാരൻനായരുടെ പതിനാലാം ചരമവാർഷികം ആണ് നാളെ (ജൂലൈ 26). കഥകളിലോകം വൈകി പ്രസാദിച്ച ജീവിതത്തിൻറെ ഗതിവിഗതികൾ.... കഥകളിയിലെ ഏകാന്തയാത്രികനായിരുന്നൂ…

Readmore..

ഗുരുത്വമേറിയ ഗമകങ്ങൾ

ഗുരുത്വമേറിയ ഗമകങ്ങൾ

ഗുരുത്വമേറിയ ഗമകങ്ങൾ വി. കലാധരൻ വീണ്ടുമിതാ കലാമണ്ഡലം ഗംഗാധരൻ ജന്മവാർഷികം. അപരിചിതരാഗമേതും കഥകളിയിൽ പരീക്ഷിച്ച് അരങ്ങിൻറെ ലാവണ്യഘടനയിലേക്ക് സംസ്കരിച്ചെടുക്കാൻ മറ്റൊരു ഭാഗവതർക്കും അതേമികവിൽ കഴിഞ്ഞിട്ടില്ല. വ്യത്യസ്തഗുണവിശേഷങ്ങളുടെ സംഗമദീപ്തിയാൽ…

Readmore..

വിസ്ഫോടനക്കോലും വിലോലനാദവും

വിസ്ഫോടനക്കോലും വിലോലനാദവും

വിസ്ഫോടനക്കോലും വിലോലനാദവും വി. കലാധരൻ വള്ളുവനാടിൻറെ കൂടപ്പിറപ്പായ യാഥാസ്ഥിതികത്വം എന്ന സുരക്ഷിതകവചത്തെ ഭേദിച്ച് സർവതന്ത്രസ്വതന്ത്രനായി ചരിച്ച ഭാവനാശാലിയായിരുന്നു കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ. ഇന്ന് തൊണ്ണൂറ്റിയേഴാം ജന്മദിനം. കേരളത്തിലെ…

Readmore..

View All Articles

 

 
-->
free joomla templatesjoomla templates
2024  Aswadanam.com   globbers joomla template